തിരുവനന്തപുരം : സർക്കാരിന്റെ അനുമതിയില്ലാതെ സാങ്കേതിക സർവകലാകാല വി.സിയുടെ താത്കാലിക ചുമതലയേറ്റെടുത്ത പ്രൊഫ.സിസ തോമസിനോട് വിശദീകരണം തേടിയേക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ സിസ തോമസ് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വാഴ്സിറ്റിയുടെ ചുമതല ഏറ്റെടുത്തതാണ് കാരണം. ഇത് പെരുമാറ്റചട്ടങ്ങളുടെയും സർവീസ് ചട്ടങ്ങളുടെയും ലംഘനമാണെന്ന് സർക്കാർ വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |