SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.05 AM IST

പട്ടം ജി.രാമചന്ദ്രൻ നായർ ചരമവാർഷികം

തിരുവനന്തപുരം: സാഹിത്യകാരനും നിരൂപകനുമായിരുന്ന പട്ടം ജി.രാമചന്ദ്രൻനായരുടെ എട്ടാം ചരമവാർഷികം പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സാഹിത്യവേദി ചെയർമാൻ അഡ്വ.വി.എസ്.ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.സാഹിത്യവേദി വൈസ് ചെയർമാൻ അഡ്വ.നേമം മോഹൻ, ജോൺ മുണ്ടക്കയം,കേണൽ എസ്.ഡിന്നി,പട്ടം ആർ.ബിനുചന്ദ്രൻ,അനിത ബിനുചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.പട്ടം രാമചന്ദ്രൻ നായർ സാഹിത്യപുരസ്കാരങ്ങൾ ഡോ.വി. രാജകൃഷ്ണൻ, ഡോ.ചന്ദ്രമതി, ഡോ. വിളക്കുടി രാജേന്ദ്രൻ എന്നിവർക്ക് സമ്മാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.