SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.17 AM IST

പരബ്രഹ്മ ചൈതന്യ പുരസ്‌കാരം രമേഷ് നാരായണന്

ramesh-narayan

തിരുവനന്തപുരം: ആലപ്പുഴ നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ പരബ്രഹ്മ ചൈതന്യ പുരസ്‌കാരം ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായണന്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ 17ന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പുരസ്‌കാരം സമർപ്പിക്കും. എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ സി.റഹിം ചെയർമാനും ഡോ.രാജലക്ഷ്മി, നാരായണ ഭട്ടതിരി, ഗോപീനാരായണൻ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സി.ആർ.വേണുഗോപാൽ, സെക്രട്ടറി ജി.ഗോപൻ, കൺവീനർ സുരേഷ് പാറപ്പുറം എന്നിവർ അംഗങ്ങളായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMESH NARAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.