SignIn
Kerala Kaumudi Online
Thursday, 28 March 2024 10.09 PM IST

ലേബർ രജിസ്ട്രേഷൻ-റിന്യൂവൽ

labour

തൃക്കാക്കര: ജില്ലയിലെ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരം 2023ലേക്ക് രജിസ്ട്രേഷൻ/റിന്യൂവൽ നടപടികൾ സ്വീകരിക്കണമെന്ന് ലേബർ ഓഫീസർ പി.ജി.വിനോദ് കുമാർ അറിയിച്ചു. രജിസ്ട്രേഷൻ പുതുക്കുന്നതിനും അവസരമുണ്ട്. www.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷൻ നടപടികൾ ഊർജ്ജിതമാക്കുന്നതിന് അസിസ്റ്റന്റ് ലേബർ ഓഫീസർമാർ വ്യാപാരി വ്യവസായി സംഘടനകളുമായി സഹകരിച്ച് ജില്ലയിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. അതാത് പ്രദേശത്തെ അസിസ്റ്റന്റ് ലേബർ ഓഫീസർമാരുമായി ബന്ധപ്പെട്ടാൽ ക്യാമ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2423110 എന്ന നമ്പറിൽ ബന്ധപ്പെടുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KAKKANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.