SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.46 PM IST

മൈജി 100ദിന മെഗാസെയിലിൽ വേൾഡ് കപ്പ് ഓഫറുകൾ

myg

കോഴിക്കോട്: 17-ാം വാർഷികത്തിന്റെ ആഘോഷമധുരവുമായി മൈജിയിൽ മെഗാ ഓഫറുകൾ. 100 നാൾ നീളുന്ന മെഗാസെയിലിൽ വേൾഡ് കപ്പ് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. വലിയ ടിവികൾക്ക് മികച്ച വിലക്കുറവും ആകർഷക ഓഫറുകളും സ്വന്തമാക്കാം. മികച്ച കാഷ്ബാക്ക് ഓഫറുകൾ, മൈജി സൂപ്പർ ഇ.എം.ഐ., ഉറപ്പായ സമ്മാനങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളാണ് മൈജി, മൈജി ഫ്യൂച്ചർ സ്‌റ്റോറുകളിൽ ഒരുക്കിയിട്ടുള്ളത്.

'മൈജി മൈ ഗ്യാരന്റി"യോടെ മികച്ച വിലക്കുറവും ഡിജിറ്റൽ ഗാഡ്‌ജറ്റുകൾ,​ ഹോം ആൻഡ് കിച്ചൻ അപ്ളയൻസസ് തുടങ്ങിയവയുടെ വിപുലമായ കളക്ഷനുകളും മൈജി ലഭ്യമാക്കുന്നു. ഏത് ബഡ‌്ജറ്റിനുമുള്ള സ്മാർട്ട്ഫോണുകളുടെ വലിയനിരയുണ്ട്. മുൻകൂർ പണമടയ്ക്കാതെ പലിശരഹിത വായ്പയോടെ ഗൃഹോപകരണങ്ങൾ സൂപ്പർ ഇ.എം.ഐ സ്കീമിലൂടെ സ്വന്തമാക്കാം.

മൈജി ഫ്യൂച്ചർ സ്‌റ്റോറുകളിൽ ടിവി.,​ എ.സി.,​ വാഷിംഗ് മെഷീൻ,​ റഫ്രിജറേറ്റർ,​ കിച്ചൻ അപ്ളയൻസസ്,​ മൊബൈൽഫോൺ,​ ലാപ്‌ടോപ്പ്,​ മ്യൂസിക് സിസ്‌റ്റം,​ സ്മാർട്ട് വാച്ച് തുടങ്ങിയവയുടെ വലിയ കളക്ഷനുകളുണ്ട്. അതിവേഗ ഫിനാൻസ്,​ എന്തും എന്തിനോടും എക്‌സ്‌ചേഞ്ച്,​ എക്സ്‌റ്റൻഡഡ് വാറന്റി,​ പ്രൊട്ടക്‌ഷൻ പ്ളാനുകൾ,​ മികച്ച സർവീസ് തുടങ്ങിയ സേവനങ്ങളുമുണ്ട്. ഫോൺ: 9249 001 001

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, WORLDCUP, MYG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.