പത്തനംതിട്ട : ജില്ലാതല സുരീ ലി ഹിന്ദി അദ്ധ്യാപക പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ കോഴഞ്ചേരി ബി.ആർ.സി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ എ.കെ.പ്രകാശ്, സ്റ്റേറ്റ് കോർ ഗ്രൂപ്പ് അംഗം സജയൻ ഓമല്ലൂർ, ജയേഷ്, ശാന്തി റോയി എന്നിവർ സംസാരിച്ചു. എല്ലാ ഭാഷകളെയും ഒരേപോലെ സ്നേഹിക്കാനും അംഗീകരിക്കാനും നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. യു.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്ക് ഒരേപോലെ പ്രയോജനപ്പെടുന്ന പദ്ധതിയായി ഇത് മാറിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |