തിരുവനന്തപുരം: പുതുക്കിയ നീറ്റ് യോഗ്യതാ മാനദണ്ഡപ്രകാരം യോഗ്യത നേടിയവരെ ഉൾപ്പെടുത്തി പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |