SignIn
Kerala Kaumudi Online
Friday, 19 April 2024 7.57 AM IST

ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു

highmas-light-khd-mp

കാഞ്ഞങ്ങാട്: എം.പി ഫണ്ട് ഉപയോഗിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓൺ കർമ്മം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവ്വഹിച്ചു. വടകരമുക്ക്, കാഞ്ഞങ്ങാട് കടപ്പുറം കോളനി, കല്ലൂരാവി, കാഞ്ഞങ്ങാട് പുതിയകോട്ട, അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിലാണ് എം.പി ഫണ്ട് ഉപയോഗിച്ച് പുതിയ ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചത്.

കൗൺസിലർ കെ.കെ. ജാഫർ, വിനോദ് കുമാർ പള്ളയിൽ വീട്, കെ.പി. ബാലകൃഷ്ണൻ, വി. ഗോപി, എം. കുഞ്ഞികൃഷ്ണൻ, സുരേഷ് കൊട്രച്ചാൽ, പ്രമോദ് കെ. റാം, തമ്പാൻ, എച്ച്. ഭാസ്കരൻ, യു.വി.എ റഹ്മാൻ, രവീന്ദ്രൻ ചേടിറോഡ്, പത്മരാജൻ ഐങ്ങോത്ത്, സിജോ അമ്പാട്ട്, ഷിബിൻ ഉപ്പിലിക്കൈ, ചന്ദ്രൻ ഞാണിക്കടവ്, മനോജ് ഉപ്പിലിക്കൈ, അഡ്വ. എൻ.എ. ഖാലിദ്, എൻ.പി. ജാഫർ, സി.കെ. റഹ്മത്തുള്ള എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIGHT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.