കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ ഇന്നലെ രാവിലെ ഭൂകമ്പമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 4.5 തീവ്രത രേഖപ്പെടുത്തിയിരുന്നു. കാഠ്മണ്ഡുവിൽ നിന്നും 155 കി.മീ അകലെ വടക്ക് കിഴക്ക് ഭാഗത്താണ് ഭൂകമ്പമുണ്ടായത്. ഒക്ടോബർ 19 നും 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |