SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.33 AM IST

കുടുംബ മേളയും പെൻഷൻ വിതരണവും

photo
കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടക്കരപ്പള്ളി യൂണി​റ്റിന്റെ കുടുംബ മേള സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജാ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടക്കരപ്പള്ളി യൂണി​റ്റിന്റെ കുടുംബ മേളയും അഗതികൾക്കുള്ള ക്ഷേമ പെൻഷൻ വിതരണ ഉദ്ഘാടനവും സംസ്ഥാന
ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജാ ചന്ദ്രൻ നിർവഹിച്ചു. യൂണി​റ്റ് പ്രസിഡന്റ് ഡി.ശൗരി അദ്ധ്യക്ഷത വഹിച്ചു.എം.പി.അശോകൻ,മുഹമ്മദ് അഷറഫ്,കെ.ഡി.ഉദയപ്പൻ,പി.എൽ.സെബാസ്​റ്റ്യൻ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.എം.ബി.ബി.എസ്.ന് ഉന്നത വിജയം നേടിയ ഡോ.അക്ഷര തമ്പാനെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു.ശാസ്ത്രസാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം ഡോ.വി.എൻ.ജയചന്ദ്രൻ 'അന്ധവിശ്വാസവും അനാചാരങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് അംഗങ്ങളും കുട്ടികളും കലാപരിപാടികളും അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.