SignIn
Kerala Kaumudi Online
Friday, 19 April 2024 6.11 PM IST

മെഡിക്കൽ ക്യാമ്പും കിറ്റ് വിതരണവും

news-
പി.ജി ജോർജ്ജ് മാസ്റ്റർ ഭക്ഷ്യ കിറ്റ് നൽകുന്നു.

തൊട്ടിൽപാലം: കാവിലുംപാറ ഗ്രാമപഞ്ചായത്ത് അതി ദരിദ്രരുടെ മെഡിക്കൽക്യാമ്പും കിറ്റ് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് ഭക്ഷ്യകിറ്റ് നൽകി ഉദ്ഘാടനംചെയ്തു .അസിസ്റ്റന്റ് സെക്രട്ടറി പ്രകാശൻ, വി.ഇ.ഒ.രാകേഷ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മണലിൽ രമേശൻ, സാലി സജി ,ശ്രീധരൻ, പുരുഷോത്തമൻ , ശോഭ കൊരവിൽ തങ്കമണി, മൊയ്തീൻകുഞ്ഞ്, അനിൽകുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിന് കണ്ടുതോട് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് ബാബു, എച്ച്.ഐ. യൂസഫ് വടക്കയിൽ എന്നിവർ നേതൃത്വം നൽകി. എല്ലാ മാസവും അതി ദാരിദ്ര്യമനുഭവിക്കുന്നവർക്ക് ഭക്ഷ്യകിറ്റ്, ചികിത്സ, മരുന്ന് എന്നിവ ലഭ്യമാക്കുകയും വീടുകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുകയും ചെയ്യും. കാവിലുംപാറ ഗ്രാമപഞ്ചായത്തിൽ അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.