SignIn
Kerala Kaumudi Online
Saturday, 20 April 2024 1.29 PM IST

കേന്ദ്ര ഗവ. ഓഫീസുകളുടെ 2023ലെ അവധി ദിനങ്ങൾ

ee

തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റ് ഓഫിസുകളുടെ 2023ലെ അവധി ദിനങ്ങൾ ക്ഷേമ ഏകോപന സമിതി യോഗത്തിൽ പ്രഖ്യാപിച്ചു.17 അവധി ദിനങ്ങളും 41 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്.അവധി ദിനങ്ങൾ:ജനുവരി 26(റിപ്പബ്ലിക് ദിനം),ഏപ്രിൽ 4(മഹാവീര ജയന്തി),ഏപ്രിൽ 7(ദുഃഖവെള്ളി),ഏപ്രിൽ 21(റംസാൻ),മെയ് 5 (ബുദ്ധപൂർണിമ),ജൂൺ 28(ബക്രീദ്),ജൂലൈ 28(മുഹറം),ആഗസ്റ്റ് 15(സ്വാതന്ത്യദിനം),ആഗസ്റ്റ് 29(തിരുവോണം),സെപ്തംബർ 6(ജന്മാഷ്ടമി),സെപ്തംബർ 27(നബിദിനം),ഒക്ടോബർ 2(ഗാന്ധിജയന്തി),ഒക്ടോബർ 23(മഹാനവമി),ഒക്ടോബർ 24(വിജയദശമി),നവംബർ 12(ദീപാവലി),നവംബർ 27(ഗുരുനാനാക് ജയന്തി),ഡിസംബർ 25(ക്രിസ്മസ്).

ഇവയിൽ റംസാൻ,ബക്രീദ്,മുഹറം,നബിദിനം എന്നിവ ചാന്ദ്രപ്പിറവി അനുസരിച്ചു മാറ്റം വരാം.സംസ്ഥാന ഗവണ്മെന്റ് ഈ ദിവസങ്ങൾക്കു പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നു തന്നെയായിരിക്കും കേന്ദ്ര ഓഫിസുകൾക്കും അവധി.

41 നിയന്ത്രിത അവധി ദിനങ്ങളിൽ 2 എണ്ണം ജീവനക്കാർക്കു തിരഞ്ഞെടുക്കാം.ഈ പട്ടികയിൽ ജനുവരി 2മന്നം ജയന്തി,ജനുവരി 14 മകരസംക്രാന്തി,ഫെബ്രുവരി 18 മഹാശിവരാത്രി,മാർച്ച് 12 അയ്യാ വൈകുണ്ഠ സ്വാമി ജയന്തി,ഏപ്രിൽ 9 ഈസ്റ്റർ,ഏപ്രിൽ 14വിഷു,ജൂലൈ 17 കർക്കടക വാവ്,ആഗസ്റ്റ് 28 ഒന്നാം ഓണം,ആഗസ്റ്റ് 30 മൂന്നാം ഓണം,ആഗസ്റ്റ് 31 നാലാം ഓണം/ശ്രീനാരായണ ഗുരുജയന്തി,സെപ്തംബർ 19 ഗണേശ ചതുർത്ഥി,സെപ്തംബർ 22 ശ്രീനാരായണ ഗുരു സമാധി ദിനം എന്നീ ദിനങ്ങളും ഉൾപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOLIDAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.