SignIn
Kerala Kaumudi Online
Saturday, 20 April 2024 5.08 AM IST

നായകനോ വില്ലനോ മുകുന്ദനുണ്ണി,​ വീഡിയോ റിവ്യു

kk

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മുകുന്ദൻ ഉണ്ണി തിയേറ്ററുകളിലെത്തി. പതിവ് നായക സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തനായ നായകനെയാണ് വിനീത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇടവേളയ്ക്ക് ശേഷം കോമഡി ട്രാക്കിലേക്ക് തിരിച്ചെത്തുന്ന സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു,​ ആർഷ,​ തൻവി റാം എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. വിമൽ ഗോപാലകൃഷ്ണനും അഭിനവ് സുന്ദറും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ബ്ലാക്ക് ഹ്യൂമറിലൂടെ മുന്നോട്ടു പോകുന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.