തിരുവനന്തപുരം ജില്ലയിലെ കാരേറ്റിനടുത്തുള്ള വീട്ടിലേക്കാണ് വാവ സുരേഷിന്റെ യാത്ര. വീടിന് പിറക് വശത്ത് അടുക്കളയോട് ചേർന്ന് മാർബിൾ പീസുകൾ അടുക്കി വച്ചിരിക്കുന്നു,അതിനിടയിലാണ് പാമ്പ്. വാവ മാർബിൾ പീസുകൾ ഓരോന്നായി മാറ്റി മൂർഖൻ പാമ്പിനെ കണ്ടുപിടിച്ചു.വലിയ മൂർഖൻ പാമ്പ്, ദേഹം മുഴുവൻ പരിക്ക് പറ്റിയിരിക്കുന്നു, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |