SignIn
Kerala Kaumudi Online
Thursday, 28 March 2024 10.59 PM IST

മതിൽ ഇടിഞ്ഞുവീണ് 11കാരന് ദാരുണാന്ത്യം

boy

പൽഘർ: മഹാരാഷ്ട്ര പൽഘർ ജില്ലയിലെ ജവ്ഹറിൽ ബസ് ഡിപ്പോയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 11 വയസുകാരന് ദാരുണാന്ത്യം. മറ്റൊരു ആൺകുട്ടിക്ക് പരിക്കേറ്റു. ഗുജറാത്തിലെ രാജ്കോട്ടിൽ നിന്ന് ബന്ധുക്കളെ കാണാനെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടിയുടെ മൃതദേഹം പോസ്റ്ര്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്രി.

വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം. മതിലിൽ ഇടിച്ച ബസ് പിന്നോട്ടെടുത്തതിനെ തുടർന്നാണ് ഒരു ഭാഗമിടിഞ്ഞ് സമീപത്തു നിന്നവരുടെ മേലേക്ക് വീണത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ജവ്‌ഹർ പൊലീസ് ഇൻസ്‌പെക്ടർ സുധീർ സാൻഘെ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.