SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.42 PM IST

വനിതാ സംഗമം ​സംഘടിപ്പിച്ചു ​

lockel
​പടം:രാമനാട്ടുകര ​ റെസിഡൻ്റ്സ് അസോസിയേഷൻ ഏകോപന സമിതി രാമനാ​ട്ടു​കര മുനിസിപ്പാലിറ്റി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ സംഗമ​ത്തിൽ ​സിവിൽ എക്‌സൈസ് ഓഫീസർ എൻ ജലാലുദ്ധീൻ ( ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ക്ലാസ്സെടുക്കുന്നു​ ​

രാമനാട്ടുകര:​രാമനാട്ടുകര ​ റെസിഡന്റ് അസോസിയേഷൻ ഏകോപന സമിതി രാമനാ​ട്ടു​കര മുനിസിപ്പാലിറ്റി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം നടത്തി.

രാമനാട്ടുകര ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.എം പുഷ്പ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ കെ.ജയ്സൽ മുഖ്യാതിഥിയായി. ഉറവിട മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ റെയ്സ് നടത്തിയ വീഡിയോ ക്ലിപ്പ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനവും റെയ്സ് ഭാരവാഹികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ഫറോക്ക് പൊലീസ് എസ് .എച്ച്.ഒ അരുൺ നിർവഹിച്ചു .വിവിധ വിഷയങ്ങളെക്കുറിച്ച് ഐ.സി.ഡി.എസ് സൂപ്പർവൈസർ എം നസ്റിയ, ഇ.കെ.പി അബ്ദുൽ ലത്തീഫ് അമാന ടയോട്ട, സിവിൽ എക്‌സൈസ് ഓഫീസർ എൻ ജലാലുദ്ധീൻ, തുടങ്ങിയവർ ബോധവത്കരണ ക്ലാസ് എടുത്തു . പ്രസിഡന്റ് മാറണങ്ങാട്ട് സുലൈഖ അ​ദ്ധ്യക്ഷയായി.റെയ്സ് വനിതാ വിഭാഗംജനറൽ സെക്രട്ടറി ഫിലോ ജോസ് സ്വാഗതം പറഞ്ഞു. പറമ്പൻ ബഷീർ, കെ.സി രവീന്ദ്രനാഥ്, പി ഹരിദാസമേനോൻ, ടി.പി ശശിധരൻ, എം.പി. മോഹനൻ, അജിഷ.പി, സൈയ്തലവി പാച്ചീരി, കെ.ടി റസാഖ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.