ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നിലവിലെ ചാമ്പ്യൻമാരെ മാഞ്ചസ്റ്റർ സിറ്റിയെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ അട്ടിമറിച്ച് ബ്രെന്റ്ഫോർഡ്.രണ്ടാം പകുതിയുടെ അധിക സമയത്ത് 98-ാം മിനിട്ടിൽ ഇവാൻ ടോണി നേടിയ ഗോളിലാണ് ബ്രെന്റ്ഫോർഡ് സിറ്റിയെ 2-1ന് അട്ടിമറിച്ചത്. ടോണിയാണ് സിറ്റിയുടെ രണ്ട് ഗോളും നേടിയത്. ഫിൽ ഫോഡനാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. മറ്റൊരു മത്സരത്തിൽ ലിവർപൾ 3-1ന് സതാംപ്ടണെ വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |