തിരുവനന്തപുരം: പരീക്ഷഭവൻ നടത്തുന്ന പത്താംതരം തുല്യതാ സേ (സേവ് എ ഇയർ) പരീക്ഷ ഡിസംബർ ഒന്നു മുതൽ ഏഴുവരെ നടക്കും.അതത് സേ പരീക്ഷസെന്ററുകളിൽ ഇന്നു മുതൽ 19വരെ ഫീസ് അടയ്ക്കാം.വിശദവിവരങ്ങൾക്ക്:www.keralapareekshabhavan.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |