മല്ലപ്പള്ളി : നവംബർ 29 മുതൽ ഡിസംബർ 2 വരെ തിരുവല്ല തിരുമൂലപുരം എസ്.എൻ.വി.എസ്.എച്ച്.എസ് മുഖ്യവേദിയായി നടക്കുന്ന പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് ക്ഷണിച്ചു.
സ്കൂൾ അധികാരികളുടെ സാക്ഷ്യപത്രത്തോടൊപ്പം എ ഫോർ
വലുപ്പത്തിൽ ബ്ലാക്ക് ആന്റ് വൈറ്റിലോ കളറിലോ 21ന് 4ന് മുമ്പായി താഴെപ്പറയുന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണെന്ന് പബ്ലിസിറ്റി കൺവീനർ കെ.എം.എം.സലിം അറിയിച്ചു.
E-mail (1): kmmuhammedsalim@gmail.com, E-mail (2): sreebhadravaipur@gmail.com, വിലാസം : കെ.എം.എം.സലീം (കൺവീനർ),
കണ്ടൻകുളത്ത് ഹൗസ്, വായ്പൂര് പി.ഒ, മല്ലപ്പള്ളി, പത്തനംതിട്ട ജില്ല, പിൻ - 689 588, ഫോൺ : 9447505104.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |