SignIn
Kerala Kaumudi Online
Saturday, 20 April 2024 4.06 AM IST

കായൽ കൈയേറ്റക്കേസ്: ജയസൂര്യ ഡി​സം. 29ന് ഹാജരാകണം

ghj

മൂവാറ്റുപുഴ: കടവന്ത്ര ചി​ലവന്നൂർ കായൽ കൈയേറിയ കേസിൽ നടൻ ജയസൂര്യ അടക്കം നാലു പ്രതികളും ഡിസംബർ 29ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വി​ചാരണയ്ക്ക് ഹാജരാകാൻ സമൻസ്. കൊച്ചി കോർപ്പറേഷൻ എൻജി​നി​യറിംഗ് വിഭാഗം ഉദ്യോഗസ്ഥരാണ് മറ്റ് പ്രതി​കൾ. കഴിഞ്ഞ 19 നാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. 3.7 സെന്റ് സ്ഥലം നടൻ കൈയേറിയെന്ന കളമശേരി സ്വദേശി ഗിരീഷ് ബാബുവി​ന്റെ പരാതി​യി​ലായി​രുന്നു അന്വേഷണം. ജയസൂര്യയുടെ വീടിനോട് ചേർന്ന് നിർമ്മി​ച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയേറിയതാണെന്നാണ് ആരോപണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.