തിരൂർ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ 46-ാം യൂണിറ്റ് സമ്മേളനം തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ എ. പി. നസീമ ഉദ്ഘാടനം ചെയ്തു. ടി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജംഷീർ പാറയിൽ മുഖ്യപ്രഭാഷണം നടത്തി. ദിനേശൻ മംഗലശേരി, നാസർ പൊറൂർ, സേവ്യർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ- പ്രസിഡന്റ് മുഹമ്മദ് നിഷാദ്, വൈസ് പ്രസിഡന്റുമാർ -പ്രമോദ്രാജ്, ബൈജുരാജ്, സെക്രട്ടറി- ടി. സുരേഷ്, ജോ. സെക്രട്ടറി-അബ്ദുൾ റഷീദ്, രഞ്ജിത്ത്, ട്രഷറർ. അസ്കർ പുളിക്കലകത്ത് എന്നിവരെ തിരഞ്ഞെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |