SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.57 PM IST

സിനിമ കണ്ടവർ പറയുന്നു ഇംഗ്ലീഷ് സിനിമ പോലെയെന്ന്; '1744 വൈറ്റ് ഓൾട്ടോ' വീഡിയോ റിവ്യൂ


തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ചിത്രമാണ് '1744 വൈറ്റ് ഓൾട്ടോ'. ഷറഫുദ്ദീൻ നായകനായ ചിത്രം ഇന്നലെയാണ് തീയേറ്ററുകളിലെത്തിയത്. മഹേഷ് എന്ന പൊലീസുകാരന്റെ വേഷത്തിലാണ് ഷറഫുദ്ദീൻ എത്തുന്നത്.

1744-white-alto

വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇംഗീഷ് സിനിമ പോലെയുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്ന ചിത്രമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. സിനിമയുടെ വീഡിയോ റിവ്യൂ കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1744 WHITE ALTO, MOVIE REVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.