SignIn
Kerala Kaumudi Online
Thursday, 25 April 2024 2.07 AM IST

ഓട നിർമാണം കഴിഞ്ഞ് പോകും വഴി കുളിമുറിയിൽ വെളിച്ചം കണ്ടു; കുളിസീൻ പകർത്തിയ യുവാവ് പിടിയിൽ

rajeev

കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതി കുളിക്കുന്നതിന്റെ ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം പന്മന വടക്കുംതല കുറ്റിവട്ടം ഉദിരൻകാവിൽ രാജീവ്(32) ആണ് പിടിയിലായത്.

ഓട നിർമാണത്തിനായി എത്തിയ രാജീവ് മടങ്ങി പോകും വഴി കുളിമുറിയിൽ വെളിച്ചം കണ്ട് മൊബൈൽഫോണിൽ ദൃശ്യം പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി ബഹളം വച്ചു. അപ്പോഴേക്കും ഇയാൾ ഓടിരക്ഷപ്പെട്ടു. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഇൻസ്പെക്ടർ യുപി വിപിൻകുമാർ, എസ്ഐ ജയപ്രകാശ്, സിപിഒമാരായ ഷെഫീക്ക്, ഹരിലാൽ, സബിത എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, RAJEEV, KOLLAM CHAVARA, PERSON WHO TAKE NAKED PICTURE, ARRESTED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.