പന്തളം : ലോകകപ്പ് ഫുട്ബാളിന്റെ ആരവങ്ങൾ ഉയർന്നതോടെ കടയ്ക്കാട് ആവേശം അതിരുവിടുകയാണ്. കട്ടൗട്ടുകൾ ഉയർത്തിയും പതാകകളും തോരണങ്ങൾകെട്ടിയും ഫാൻസുകാർ രംഗത്തിറങ്ങി. വീടിനും മതിലിനും അർജന്റീനയുടെയും ബ്രസീലിന്റെയും പോർച്ചുഗലിന്റെയും ജഴ്സിയുടെ നിറം നൽകിയും ആരാധകർ കളം കൈപ്പിടിയിലാക്കുകയാണ്. കടയക്കാട് ജംഗ്ഷനിലെ കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്തതാണ് ഫാൻസുകാർ താരങ്ങളുടെ ചിത്രങ്ങളും, ഫ്ളക്സുകളും പ്രദർശിപ്പിച്ചിരിക്കുന്നത്. അർജന്റീനയുടെയും പോർച്ചുഗലിന്റെയും ഫാൻസാണ് കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്ത് നിറംകൊടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |