SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.07 PM IST

പരിസ്ഥിതിസമിതി തെളിവെടുപ്പ്.

sabarimala

കോട്ടയം. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ സംബന്ധിച്ച് വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുമായി നിയമസഭ പരിസ്ഥിതി സമിതി നാളെ ശബരിമല സന്ദർശനം നടത്തും. 23ന് രാവിലെ ഒൻപതു മണിക്ക് എരുമേലി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ കോട്ടയം ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽനിന്ന് വിവരശേഖരണം നടത്തും. പൊതുജനങ്ങളിൽ നിന്നു പരാതിയും നിവേദനങ്ങളും സ്വീകരിക്കും. തുടർന്ന് ശബരിമല സന്നിധാനം സന്ദർശിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SABARIMALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.