SignIn
Kerala Kaumudi Online
Thursday, 28 March 2024 4.09 PM IST

ആകാംക്ഷയും ഉദ്വേഗവും അമലയുടെ ടീച്ചർ ട്രെയിലർ

ss

അമല പോൾ കേന്ദ്രകഥാപാത്രമായി വരുന്ന ടീച്ചറിന്റെ ട്രെയിലർ റിലീസ് ചെയ്തു. ദേവിക എന്ന സ്കൂൾ ടീച്ചർക്ക് നേരിടേണ്ടി വരുന്ന അസാധരണമായ പ്രതിസന്ധിയും അതിൽ നിന്നുള്ള അതിജീവനുമായിരിക്കും ചിത്രമെന്ന് ട്രെയിലർ നൽകുന്ന സൂചന. വിവേക് സംവിധാനം ചെയ്യുന്ന ടീച്ചർ അമല പോളിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും .ചെമ്പൻ വിനോദ് ജോസ്, മഞ്ജു പിള്ള, ഹക്കിം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു ,ഹരീഷ് പെങ്ങൻ, അനു മോൾ, മാല പാർവതി, വിനീത കോശി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ :പി വി ഷാജി കുമാർ, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്‌.നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി .പൃഥ്വിരാജ് എന്നിവരും വി.ടി. വി ഫിലിംസും ചേർന്ന് നിർമ്മിച്ച ചിത്രം ഡിസംബർ 2ന് റിലീസ് ചെയ്യും. പി .ആർ . ഒ പ്രതീഷ് ശേഖർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.