SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.54 PM IST

ശാസ്ത്രപഥം പദ്ധതി ഉദ്ഘാടനം

jayakrishnan

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരളം,

കെ -ഡിസ്‌ക് എന്നിവ സംയുക്തമായി നടപ്പാക്കുന്ന വൈ.ഐ.പി ശാസ്ത്രപഥം പദ്ധതിയുടെ ജില്ലാതല പരിശീലന ഉദ്ഘാടനം ഡോ.ആർ ജയകൃഷ്ണൻ നിർവഹിച്ചു. കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഐ.അനിത അദ്ധ്യക്ഷയായിരുന്നു. എസ്.എസ്‌.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.ലെജു പി.തോമസ്, കെ.ഡിസ്‌ക് സീനിയർ പ്രോഗ്രാം ഓഫീസർ ജിന്റോ സെബാസ്റ്റ്യൻ,എസ്.എസ്‌.കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എ.കെ.പ്രകാശ്, എ.പി.ജയലക്ഷ്മി, ശാസ്ത്രരംഗം ജില്ലാ കോർഡിനേറ്റർ ബിജു ജി.നായർ, കോഴഞ്ചേരി ബി.പി.സി എസ്. ഷിഹാബുദീൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.