SignIn
Kerala Kaumudi Online
Saturday, 20 April 2024 5.16 AM IST

എൽദോസിന്റെ മുൻകൂർജാമ്യം റദ്ദാക്കൽ: ഹർജികൾ വിധിപറയാൻ മാറ്റി

കൊച്ചി: ലൈംഗിക പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് വിചാരണക്കോടതി അനുവദിച്ച മുൻകൂർജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികൾ വാദം പൂർത്തിയായതിനെത്തുടർന്ന് ഹൈക്കോടതി വിധിപറയാൻ മാറ്റി. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജികളിൽ വാദംകേട്ടത്. എൽദോസിനെതിരെ ഗുരുതരമായ ആരോപണമുണ്ടായിട്ടും മുൻകൂർജാമ്യം അനുവദിച്ച തിരുവനന്തപുരം കോടതിയുടെ വിധി നിയമപരമല്ലെന്നാണ് സർക്കാരിന്റെ വാദം. കുറ്റകൃത്യം സംബന്ധിച്ച് മതിയായ തെളിവുകളും വസ്തുതകളുമുണ്ടായിട്ടും കോടതി മുൻകൂർജാമ്യം നൽകിയെന്നാണ് പരാതിക്കാരിയുടെ വാദം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELDHOSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.