ലോസ്ആഞ്ചലസ്: അമേരിക്കൻ നടനും മിക്സ്ഡ് മാർഷൽ ആർട്ടിസ്റ്റുമായ ജേസൺ ഡേവിഡ് ഫ്രാങ്ക് (49) അന്തരിച്ചു. ആത്മഹത്യയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പവർ റേഞ്ചേഴ്സ് സിനിമാ, ടെലിവിഷൻ പരമ്പരകളിൽ ടോമി ഒലിവർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ജേസൺ ശ്രദ്ധനേടിയത്. 1993ൽ പുറത്തിറങ്ങിയ 'മൈറ്റി മോർഫിൻ പവർ റേഞ്ചേഴ്സ് : ദ മൂവി" ആണ് ആദ്യ ചിത്രം. ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |