SignIn
Kerala Kaumudi Online
Thursday, 25 April 2024 5.53 PM IST

ഗവർണറുടെ കത്ത് കോടതിയലക്ഷ്യം:എ.കെ.ബാലൻ

ee

തിരുവനന്തപുരം: രാജ്ഭവനിലെ 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് കോടതിയലക്ഷ്യവും സുപ്രീംകോടതി വിധിക്ക് എതിരുമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ പ്രസ്താവനയിൽ പറഞ്ഞു. സർക്കാറിന്റെ റൂൾസ് ഒഫ് ബിസിനസിന് ഘടകവിരുദ്ധവുമാണ് ഈ നടപടി. നീതിയും നിയമവും ഭരണഘടനയും നോക്കി മാത്രമെ പ്രവർത്തിക്കുകയുള്ളൂ എന്ന് പറഞ്ഞ്​ സർക്കാർ എടുത്ത നിയമനടപടികളെയെല്ലാം ചോദ്യം ചെയ്യുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ഗവർണർ നിയമ വിരുദ്ധമായി താൻ സ്വീകരിച്ച നടപടിയെ എങ്ങനെ ന്യായീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AK BALAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.