തിരുവനന്തപുരം: ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ളോമ കോഴ്സുകളിലേക്കുള്ള താത്ക്കാലികഅലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ കമ്മിഷണറുടെ ഇ -മെയിലിൽ (ceekinfo.cee@kerala.gov.in) ഇന്ന് ഉച്ചയ്ക്ക് 12ന് മുമ്പ് അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |