തിരുവനന്തപുരം:ട്രഷറി വകുപ്പിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ സീനിയർ,ജൂനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, കമ്പ്യൂട്ടർ ലീഡർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് 30നകം അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക് www.treasury.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |