SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.08 AM IST

സ്വർണക്കടത്തിന് പുത്തൻരീതി; കൊല്ലം സ്വദേശിനി സാനിറ്ററി പാഡിനുള്ളിൽ ഒളിപ്പിച്ച് കടത്തിയത് 53ലക്ഷത്തിന്റെ സ്വർണം

gold

തിരുവനന്തപുരം: സാനിറ്ററി പാഡിനുള്ളിൽ അൻപത്തിമൂന്ന് ലക്ഷം രൂപയുടെ സ്വർണം കടത്തിയ കൊല്ലം സ്വദേശിനി പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽവച്ചാണ് യുവതി അറസ്റ്റിലായത്. കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ചായിരുന്നു ഒരു കിലോ മുപ്പത്തിയഞ്ച് ഗ്രാം സ്വർണം കടത്തിയത്.

കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഷാർജയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് യുവതി തിരുവനന്തപുരത്തെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SANITARY PAD, GOLD SMUGGLING, THRIVANANTHAPURAM AIRPORT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.