SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.11 PM IST

സാന്തോം പാരിഷ് ഹാൾ ഉദ്ഘാടനം .

prshhl

ഈരാറ്റുപേട്ട. പാലാ രൂപതയുടെ കീഴിലുള്ള മേലുകാവുമറ്റം സെന്റ് തോമസ് പള്ളിയിൽ പുതുതായി നിർമ്മിച്ച സാന്തോം പാരിഷ് ഹാളിന്റെ ആശിർവാദവും പൊതുസമ്മേളന ഉദ്ഘാടനവും 26ന് രാവിലെ 10ന് പാലാ രൂപതാദ്ധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. രൂപതയുടെ പാലാം ഹോംസ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച രണ്ട് വീടുകളുടെ വെഞ്ചരിപ്പും നിർവഹിക്കും. 2019 മാർച്ച് 31നാണ് പാരിഷ് ഹാളിന്റെ നിർമ്മാണം ആരംഭിച്ചത്. വികാരി ഡോ.ജോർജ് കാരാംവേലിൽ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എം.പി, മാണി സി.കാപ്പൻ എം.എൽ.എ, മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് വടക്കേൽ, പി.സി മാത്തുക്കുട്ടി എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, HALL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.