SignIn
Kerala Kaumudi Online
Thursday, 02 February 2023 8.40 PM IST

നികുതി വെട്ടിപ്പ്: അസി. കമ്മിഷണർക്കെതിരെ കേസ്

tax

തിരുവനന്തപുരം: ഫ്ളാറ്റ് ഉടമയ്ക്ക് ഒത്താശ ചെയ്ത് 1.33 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി സർക്കാരിന് നഷ്ടം വരുത്തിയെന്ന ഹർജിയിൽ നികുതി വകുപ്പ് അസി.കമ്മിഷണർക്കും ഫ്ളാറ്റുടമയ്ക്കുമെതിരെ വിജിലൻസ് കോടതി നിർദ്ദേശപ്രകാരം വിജിലൻസ് കേസെടുത്തു. എഫ്.ഐ.ആർ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി ജഡ്ജി ജി.ഗോപകുമാർ മുമ്പാകെ സമർപ്പിച്ചു. അസി.കമ്മിഷണർ ബിന്ദു, കവടിയാർ ഹീരാ കൺസ്ട്രക്‌‌ഷൻസ് കമ്പനി എം.ഡി ഹീരാ ബാബു എന്നിവർക്കെതിരെയാണ് അഴിമതി നിരോധന നിയമത്തിലെ 13 (2) ,13(1) (ഡി) വകുപ്പുകൾ ചുമത്തി കേസെടുത്തത്. അഡ്വ.നെയ്യാറ്റിൻകര പി.നാഗരാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.