പത്തനംതിട്ട : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായുള്ള തൊഴിലാളികൾക്ക് 2023 വർഷത്തേക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി പുതിയതായി രജിസ്‌ട്രേഷൻ ലഭിച്ച തൊഴിലാളികളും ഇതുവരെ പ്രൊപ്പോസൽ ഫോറം പൂരിപ്പിച്ച് തരാത്ത തൊഴിലാളികളും ഇൻഷുറൻസ് പ്രൊപ്പോസൽ ഫോറം പൂരിപ്പിച്ച് ഡിസംബർ 10നകം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0469 2 603 074.