കലഞ്ഞൂർ: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ച ഡി.വൈ.എഫ്.ഐ നേതാവിനെ മാറ്റണമെന്ന് കോൺഗ്രസ് കലഞ്ഞൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഭരണസ്തംഭനത്തിൽ പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. എം. എം. ഹുസൈൻ, കലഞ്ഞൂർ രാധാകൃഷ്ണപിള്ള, കലഞ്ഞൂർ പ്രസന്നകുമാർ, കലഞ്ഞൂർ സഞ്ജീവ്, പ്രസാദ് ലുബിസ്, എം. പി. സുരേഷ്, രതീഷ് വലിയകോൺ, വിപിൻ തിടി, ജോൺ ജോർജ്, പ്രസന്നകുമാരി, ബാബുജി കലഞ്ഞൂർ, സതീഷ് ചന്ദ്രൻ, ടി. വി. ഷാജി, തുടങ്ങിയവർ പ്രസംഗിച്ചു.