SignIn
Kerala Kaumudi Online
Friday, 19 April 2024 4.27 PM IST

അനധികൃത മണ്ണിടിച്ചിൽ വാഹനങ്ങൾ പിടിച്ചെടുത്തു

2022

ഉദിയൻകുളങ്ങര: അനധികൃതമായി മണ്ണിടിച്ചിൽ നടത്തിയ വാഹനങ്ങൾ പാറശാല പൊലീസ് പിടിച്ചെടുത്തു. പ്രദേശങ്ങളിൽ വ്യാപകമായ മണ്ണിടിച്ചിൽ നടക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രാത്രികാലങ്ങളിൽ നടത്തിയ പരിശോധനകളിലാണ് മണ്ണിടിക്കൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയിൽ വട്ടവിള കുന്നൻവിള ഭാഗത്ത് നടന്നുകൊണ്ടിരുന്ന അനധികൃത മണ്ണിടിച്ചിലിനിടയിൽ പൊലീസ് എത്തി മണ്ണിടിക്കാൻ ഉപയോഗിച്ച ജെ.സി.ബിയും മൂന്ന് ടിപ്പർ ലോറികളും പിടിച്ചെടുത്തു. ഇൻസ്‌പെക്ടർ ഹേമന്ത് കുമാർ.കെ, സബ് ഇൻസ്‌പെക്ടർമാരായ സജി.എസ്.എസ്,ബാലു,ഗോപിനാഥൻ,സിപിഒമാരായ സാജൻ, മെർലിൻ ജോയി എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, 1
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.