കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഹിന്ദി വിഭാഗത്തിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ അസി. പ്രൊഫസർ ഒഴിവിന് എസ്.സി.സി.സി (ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടിക ജാതിക്കാർ) / ധീവര വിഭാഗത്തിൽ പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 2ന് വൈകിട്ട് 5ന്. വെബ്സൈറ്റ്: www.sgou.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |