SignIn
Kerala Kaumudi Online
Friday, 29 March 2024 5.59 PM IST

സത്യസായി കോളേജിലെ ക്ലബുകളുടെ ഉദ്ഘാടനം

balachandra

തിരുവനന്തപുരം: തോന്നയ്ക്കൽ ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജിലെ മ്യൂസിക്ക് ആൻഡ് ഡാൻസ് ക്ലബുകളുടെ ഉദ്ഘാടനം സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ നിർവഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ അദ്ധ്യക്ഷനായി.

ബാലചന്ദ്രമേനോന്റെ നേതൃത്വത്തിൽ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഗാനമേളയും നടന്നു. ചടങ്ങിൽ ട്രസ്റ്റിന്റെ സീനിയർ വൈസ് ചെയർമാൻ ഗോപകുമാരൻ നായർ, സായിഗ്രാമം സോഷ്യൽ ടൂറിസം ഡയറക്ടർ ഡോ.ബി. വിജയകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ.വി. വിജയൻ, വൈസ് പ്രിൻസിപ്പൽ ഡോ. സുമേഷ് ഗോപിനാഥ്, അദ്ധ്യാപകരായ ദേവി വി.എസ്, കുമാരി സഞ്ജന. എസ്.കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.