ശബരിമല : ശബരിമല തീർത്ഥാടകർക്ക് വിശ്രമം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് 52 ഇടത്താവളങ്ങൾ സജ്ജമാക്കി. 24 മണിക്കൂറും ഈ ഇടത്താവളങ്ങൾ പ്രവർത്തിക്കും. പൊലീസിന്റെ നൈറ്റ് പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. വിരിവയ്ക്കാനുള്ള ഷെൽട്ടർ സൗകര്യം, കുടിവെള്ളം, ആഹാരം, ടോയ്ലറ്റ് എന്നിവ എല്ലാ ഇടത്താവളങ്ങളിലും സജ്ജമാക്കി. പുഴയില്ലാത്ത ഇടങ്ങളിൽ കുളിക്കുന്നതിനായി ഷവർ സംവിധാനവും ഏർപ്പെടുത്തി. ഇതിന് പുറമെ കൊച്ചിൻ, മലബാർ ദേവസ്വങ്ങൾക്ക് കീഴിൽ വരുന്ന 12 ക്ഷേത്രങ്ങളിലും സർവ്വ സജ്ജീകരണങ്ങളുമായി ഇടത്താവളങ്ങങ്ങൾ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |