കോട്ടയം. യൂത്ത്ഫ്രണ്ട് (എം) സംഘടിപ്പിച്ച യുവചേതനാ സംഗമം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ.റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ് അഡ്വ.അലക്സ് കോഴിമല, സ്റ്റീയറിങ് കമ്മറ്റി അംഗങ്ങളായ സാജൻ തൊടുക, എബ്രഹാം സണ്ണി, മാലേത്ത് പ്രതാപചന്ദ്രൻ, യൂത്ത് ഫ്രണ്ട് ഭാരവാഹികളായ സിറിയക് ചാഴികാടൻ, ഷേയ്ക്ക് അബ്ദുള്ള, ബിറ്റു വ്യന്ദാവൻ, ദീപക് മാമ്മൻ മത്തായി, ആൽബിൻ തോമസ് പേണ്ടാനം, അബേഷ് അലോഷ്യസ്, റോണി വലിയപറമ്പിൽ, എസ്.അയ്യപ്പൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |