കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തെ സെക്കൻഡ് ഷിഫ്ട് ഡിപ്ലോമ കോഴ്സിലെ ഇലക്ട്രിക്കൽ ബ്രാഞ്ചിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഡ്മിഷൻ ഇന്ന് കോളേജിൽ നടക്കും. അപേക്ഷകർ 2022 ജൂൺ 1ന് 18 വയസ് തികഞ്ഞവരായിരിക്കണം. കോഴ്സ് കാലാവധി മൂന്നുവർഷം. ക്ലാസ് സമയം വൈകിട്ട് 6 മുതൽ. പ്രോസ്പെക്ടസ് www.polyadmission.org/pt എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ടി.സി, കോൺടക്ട് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. മുഴുവൻ ഫീസും അഡ്മിഷൻ സമയത്ത് അടയ്ക്കണം. ഫോൺ: 8921283869, 9048934182.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |