35 വർഷത്തെ സേവനത്തിന് ശേഷം ഫെഡറൽ ബാങ്കിൽ നിന്ന് വിരമിച്ച ഷിബു തോമസ്. അഗ്രികൾച്ചറൽ ഓഫീസറായി ഔദ്യോഗികജീവിതം ആരംഭിച്ച ഷിബു ബാങ്കിന്റെ വൈസ് പ്രസിഡന്റായാണ് വിരമിച്ചത്. തിരുവനന്തപുരം, ആറ്റിങ്ങൽ എന്നീ റീജിയണുകളുടെ മേധാവിയായിരുന്നു. അദ്ദേഹം ഗവ.ബിസിനസ് ഹെഡ് ആയിരിക്കെ ബാങ്കും കേരള സർക്കാരുമായി യോജിച്ച് കോൺട്രാക്ടർമാരുടെ ബിൽ ഡിസ്കൗണ്ടിംഗ് സ്കീം നടപ്പാക്കിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |