SignIn
Kerala Kaumudi Online
Thursday, 25 April 2024 3.00 AM IST

ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അദ്ധ്യാപകന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം പിഴയും

abdul-hakkim

പാലക്കാട്: ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അദ്ധ്യാപകന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.

2019ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. മദ്രസയിൽ വച്ച് ആറ് വയസുകാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ABDUL HAKKIM, POCSO, MADRASA TEACHER, SENTENCED, FOR SEXUALLY ASSAULTING MINOR GIRL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.