അടൂർ : പന്നിവിഴ എം. ജി റോഡ് വലിയവിള വീട്ടിൽ അന്നമ്മ ഡാനിയേൽ (97) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് അടൂർ സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ. മക്കൾ: പരേതയായ അമ്മിണി ഫിലിപ്പ്, ബേബി, പരേതനായ ശീലാസ് (ആബു,ഡൽഹി ) മരുമക്കൾ: പരേതനായ പാസ്റ്റർ എം. സി . ഫിലിപ്പ്, ഷീലബേബി, ഗിരിജ ശീലാസ്