SignIn
Kerala Kaumudi Online
Friday, 19 April 2024 6.06 AM IST

തൊഴിലധിഷ്ഠിത സൗജന്യ കോഴ്സുകൾക്കുള്ള ഉപകേന്ദ്രം

1

തൃശൂർ : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിൽ രഹിതർക്കായി അയ്യന്തോൾ ലയൺസ് ക്ലബ്ബ് ചാരിറ്റബിൾ ട്രസ്റ്റ് വിവിധ തൊഴിലധിഷ്ഠിത സൗജന്യ കോഴ്‌സുകൾക്കുള്ള ഉപകേന്ദ്രം പുഴയ്ക്കൽ ബ്ലിസിൽ പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ മുഖ്യാതിഥിയായി. ട്രസ്റ്റ് ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് അദ്ധ്യക്ഷനായി. ഡോ.ഡി.രാമനാഥൻ, കെ.രാമകൃഷ്ണ മേനോൻ, ഡോ.കെ.ആർ.രാജൻ, പി.ധർമ്മരാജ്, പി.ജെ ജോർജ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ.നിജി ജസ്റ്റിൻ ബോധവത്കരണ ക്ലാസ് നടത്തി. കേന്ദ്ര നൈപുണ്യവികസന സംരംഭക മന്ത്രാലയത്തിന്റെയും, നെടുപുഴയിലെ വനിത പോളി ടെക്‌നിക്കിന്റെയും സഹകരണത്തോടെയാണ് ഈ സൗജന്യ കോഴ്‌സുകൾ നടത്തുന്നത്. ഡി.ടി.പി, ഫാഷൻ ഡിസൈനിംഗ് കോഴ്‌സുകൾക്ക് പുറമേ അടുത്ത ബാച്ചിൽ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, എം.എസ് ഓഫീസ് തുടങ്ങിയവയും സൗജന്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.