തിരുവനന്തപുരം: കേരള ഹിന്ദി പ്രചാരസഭ സ്കൂളുകളിൽ സംസ്ഥാനതലത്തിൽ നടത്തുന്ന സുഗമ ഹിന്ദി പരീക്ഷകൾക്ക്(സ്റ്റേറ്റ് സിലബസ്) അപേക്ഷിക്കാനുള്ള തീയതി 15വരെ നീട്ടിയെന്ന് സെക്രട്ടറി മധു.ബി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |