SignIn
Kerala Kaumudi Online
Thursday, 25 April 2024 8.40 PM IST

ഈ ഗോൾഡ് തിളങ്ങിയോ ,​ പ്രേക്ഷക പ്രതികരണം അറിയാം

നേരം. പ്രേമം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ലേ‌ഡി സൂപ്പർസ്റ്റാർ നയൻതാരയാണ് നായിക. ബാബുരാജ്,​ ലാലു അലക്സ്,​ ഷമ്മി തിലകൻ,​ വിനയ് ഫോർട്ട്,​ സൈജു കുറുപ്പ്,​ ഷറഫുദ്ദീൻ,​ അജ്മൽ അമീർ,​ ശബരീഷ് വർമ്മ,​ അബു സലം,​ ചെമ്പൻ വിനോദ്. ദീപ്തി സതി,​ ജഗദീഷ്,​ സുരേഷ് കൃഷ്ണ,​ ശാന്തി കൃഷ്ണ,​ അൽത്താഫ്,​ പ്രേംകുമാർ,​ മല്ലിക സുകുമാരൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സംവിധാനത്തിനൊപ്പ ചിത്രത്തിന്റെ എഡിറ്റിംഗും സംഘടനവും വിഷ്വൽ എഫക്ടസും അനിമേഷനും കളർ ഗ്രേഡിംഗും അൽഫോൺസ് പുത്രൻ നിർവഹിക്കുന്നു. രാജേഷ് മുരുകേശൻ ആണ് പശ്ചാത്തല സംഗീതം.

gg

ലോക സിനിമാചരിത്രത്തിൽ പുതുമകളൊന്നുമില്ലാത്ത മൂന്നാമത്തെ ചിത്രം എന്നാണ് ് സംവിധായകൻ ചിത്രത്തെ വിശേഷിപ്പിച്ചത്. അത് എത്രമാത്രം സത്യമാണ്. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണം കാണാം,​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD, GOLD MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.