SignIn
Kerala Kaumudi Online
Thursday, 25 April 2024 8.30 PM IST

ഇനി കാത്തുനിൽക്കരുതെന്ന് അനുഷ്‌കയോട് ആരാധകർ

anushka

അനുഷ്ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ചുള്ള തങ്ങളുടെ അതൃപ്തി പരസ്യമാക്കി ആരാധകർ. സിംഗിൾ ആയി തുടരുന്നത് വിഷമിപ്പിക്കുന്നുവെന്നും പ്രായം 40 ആയി എന്നും ഇനി പുതുജീവിതത്തിലേക്ക് പ്രവേശിക്കണമെന്നുമാണ് ആരാധകരുടെ ഉപദേശം. ബാഹുബലിക്കുശേഷം പ്രഭാസും അനുഷ്കയും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞവരാണ്. പ്രഭാസുമായി അനുഷ്കയുടെ വിവാഹം ഉടൻ ഉണ്ടാവുമെന്ന് പലതവണ അഭ്യൂഹങ്ങൾ പരന്നിരുന്നതാണ്. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു ഇരുവരുടെയും മറുപടി. ബോളിവുഡ് താരം കൃതി സനോനുമായി പ്രഭാസ് പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നിട്ടുണ്ട്. എന്നാൽ ഇത് സത്യമല്ലെന്ന് വ്യക്തമാക്കി കൃതി സനോൻ രംഗത്ത് എത്തുകയും ചെയ്തു.പ്രഭാസ് ഇപ്പോഴും മൗനം പാലിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANUSHKA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.